കൃത്രിമ മേക്കപ്പ് ഉല്‍പന്നങ്ങളുടെ ദൂഷ്യഫലങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പെടുന്ന കാലമാണ് ഇപ്പോള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ക്കുള്ള ആവശ്യവ...